നെയ്മർ പാരീസിൽ, ലക്ഷ്യം ചാമ്പ്യൻസ് ലീഗ്

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയർ ജന്മദേശമായ ബ്രസീലിൽ നിന്നും തിരികെ പാരീസിലെത്തി. ഇന്നലെയാണ് താരം പാരീസ് നഗരത്തിലെത്തിയത്. ജൂൺ പതിനഞ്ചിന് മുൻപായി തങ്ങളുടെ വിദേശത്തുള്ള

Read more

ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയും, മെസ്സിക്ക് മറുപടിയുമായി സെറ്റിയൻ

നിലവിലെ കളിയുടെ നിലവാരം വെച്ച് ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രസ്താവിച്ചിരുന്നു. ബാഴ്സയുടെ കളിയുടെ നിലവാരം

Read more

മെസ്സിക്കൊപ്പം ബാഴ്സക്ക് ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനാവുമെന്ന് ഇനിയേസ്റ്റ

പെപ് ഗ്വാർഡിയോള ബാഴ്സ പരിശീലകനായിരുന്ന കാലയളവിൽ ബാഴ്സ നേടിയ നേട്ടങ്ങൾ ഒന്നും തന്നെ ഒരു ബാഴ്സ ആരാധകനും മറക്കാനാവാത്ത ഒന്നാണ്. സൂപ്പർ താരങ്ങളായ മെസ്സിയും ഇനിയേസ്റ്റയും സാവിയുമൊക്കെ

Read more

ബാഴ്സയുടെ ഇപ്പോഴത്തെ നിലവാരം പോരെന്ന് മെസ്സി

വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ ഇപ്പോഴത്തെ നിലവാരത്തിൽ ബാഴ്സ കളിച്ചാൽ അത് സാധ്യമാവില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം സ്പോർട്ടിന് അനുവദിച്ച

Read more

ആ തോൽവി എന്നെ കരയിപ്പിച്ചു : മൊറീഞ്ഞോ

പ്രിയപ്പെട്ട ടീമുകൾ പരാജയം രുചിക്കുമ്പോൾ സങ്കടം താങ്ങാനാവാതെ കരയുന്നത് ഫുട്‍ബോളിലെ നിത്യകാഴ്ച്ചകളാണ്. താരങ്ങളും പരിശീലകരും ആരാധകരുമൊക്കെ തങ്ങളുടെ ടീമിന്റെ തോൽവിയിൽ സങ്കടപ്പെട്ട് കണ്ണീർ വാർക്കാറുണ്ട്. അത്തരമൊരു അനുഭവം

Read more

ബാഴ്സ-നാപോളി മത്സരത്തിന് തിയ്യതി നിശ്ചയിച്ചു

ചാമ്പ്യൻസ് ലീഗിൽ ബാഴ്സ-നാപോളി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാംപാദമത്സരത്തിനുള്ള തിയ്യതി നിശ്ചയിച്ചു. ഓഗസ്റ്റ്‌ എട്ടിന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക. ഇറ്റാലിയൻ

Read more

ലാലിഗ ഉപേക്ഷിച്ചാൽ അത്ലറ്റികോയെ കാത്തിരിക്കുന്നത് വമ്പൻ നഷ്ടം

കോവിഡ് പ്രതിസന്ധി മൂലം ലാലിഗ പുനരാരംഭിക്കാനാവുമോ എന്ന സംശയത്തിലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നിലകൊള്ളുന്നത്. യൂറോപ്പിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ഇതിനാൽ തന്നെ

Read more

ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകളുടെ തിയ്യതി നിശ്ചയിച്ച് യുവേഫ

കൊറോണ വൈറസ് പ്രതിസന്ധി മൂലം അവതാളത്തിലായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും ഫൈനലുകളുടെ തിയ്യതി യുവേഫ നിശ്ചയിച്ചതായി റിപ്പോർട്ട്‌. പ്രമുഖമാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഇക്കാര്യം

Read more

ആ ചാമ്പ്യൻസ് ലീഗ് മത്സരം ഒരു ബയോളജിക്കൽ ബോംബായിരുന്നുവെന്ന് ഇറ്റാലിയൻ മേയർ

ചാമ്പ്യൻസ് ലീഗിൽ നടന്ന അറ്റ്ലാന്റ-വലൻസിയ മത്സരം ഇറ്റലിയിൽ വൻതോതിൽ കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് ഇറ്റലിയിലെ ബെർഗാമോ മേയർ ജിയോർജിയോ ഗോരി. ബെർഗാമോയിൽ വ്യാപകമായി കോവിഡ് പടർന്നുപിടിക്കാൻ പ്രധാനപ്പെട്ട കാരണമായത്

Read more

കൊറോണ: താളം തെറ്റി ഫുട്ബോൾ ലോകം

ലോകത്തെ തന്നെ പിടിച്ചുലച്ച കൊറോണ ഫുട്ബോൾ ലോകത്തെയും താളം തെറ്റിച്ചിരിക്കുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടക്കുന്ന ഫുട്ബോൾ മത്സരങ്ങളെ ബാധിച്ചതിന് പുറമെ താരങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുന്നതാണ് ഇപ്പോൾ

Read more