ഫിഫ പ്രസിഡന്റിന് പ്രിയപ്പെട്ടവൻ,2034 വേൾഡ് കപ്പ് വരെ മെസ്സി വേണമെന്ന് ഇൻഫാന്റിനോ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സിയുടെ നേതൃത്വത്തിലായിരുന്നു അവർ തങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. മെസ്സിക്ക്
Read more