ഫിർമിനോ,ടെല്ലസ് എന്നിവർക്ക് പുറമേ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരവും സൗദിയിലേക്ക്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിക്കൊണ്ട് നിലകൊള്ളുന്നത് സൗദി അറേബ്യൻ ക്ലബ്ബുകൾ തന്നെയാണ്. നിരവധി സൂപ്പർതാരങ്ങളെയാണ് ആകർഷകമായ ഓഫറുകൾ നൽകിക്കൊണ്ട് അവർ യൂറോപ്പിൽ നിന്നും
Read more









