എന്തിനാണ് എന്നോട് വിവേചനം? മെസ്സിക്കും യുവതാരത്തിനും ഒരേ നിയമമാണ്: മൊറിഞ്ഞോ
കഴിഞ്ഞ യൂറോപ ലീഗ് ഫൈനലിൽ സെവിയ്യയും റോമയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ റോമ പരാജയപ്പെട്ടു. അതിനുശേഷം ആ മത്സരം നിയന്ത്രിച്ചിരുന്ന റഫറി ആന്റണി ടൈലറെ റോമ
Read more