സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയ താരത്തെ സുവാരസിന്റെ പകരക്കാരനാക്കാൻ ബാഴ്സ !
സൂപ്പർ താരം ലൂയിസ് സുവാരസിന് ക്യാമ്പ് നൗവിന് പുറത്തേക്കുള്ള വാതിലുകൾ കൂമാൻ തുറന്നു വെച്ചതായി ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒന്നാണ്. മെസ്സി ക്ലബ് വിടാൻ
Read more









