ബ്രസീലിൽ നിന്നും അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബയേർ ലെവർകൂസൻ!
ജർമ്മൻ ക്ലബായ ബയേർ ലെവർകൂസൻ ഇപ്പോഴും അർജന്റൈൻ താരങ്ങളോട് കൂടുതൽ താല്പര്യം കാണിക്കാറുണ്ട്.ലുകാസ് അലാരിയോ,എക്സ്ക്കിയേൽ പലാസിയോസ് എന്നിവർ നിലവിൽ ബയേറിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അർജന്റൈൻ താരങ്ങളാണ്.ഇപ്പോഴിതാ മറ്റൊരു
Read more









