ബാഴ്സയും യുവെയും പകുതി നശിച്ചിട്ടുണ്ട്,എംബപ്പേ-ഹാലണ്ട് എന്നിവരെ സ്വന്തമാക്കാൻ റയലിന് കഴിയും : ലാലിഗ പ്രസിഡന്റ്‌!

ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ആകർഷണം രണ്ട് യുവ സൂപ്പർതാരങ്ങളാണ്.കിലിയൻ എംബപ്പേ,ഏർലിഗ് ഹാലണ്ട് എന്നിവർ അവരുടെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കുക ഈ വരുന്ന സമ്മറിലായിരിക്കും.നിരവധി ക്ലബുകൾ

Read more

എംബപ്പേയേക്കാൾ മികച്ച താരമാണ് ഫാറ്റി : ലാലിഗ പ്രസിഡന്റ്‌!

ലാലിഗയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നിരവധി സൂപ്പർ താരങ്ങളെ അവർക്ക് നഷ്ടമായിട്ടുണ്ട്. നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ട ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ്‌.

Read more

മെസ്സി പോവാൻ കാരണം ടെബാസ്‌ തന്നെ, കനത്ത മറുപടിയുമായി ലാപോർട്ട!

കഴിഞ്ഞ ദിവസമായിരുന്നു ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസ്‌ ബാഴ്‌സക്കെതിരെയും റയൽ പ്രസിഡന്റിനെതിരെയും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്. ബാഴ്‌സയിപ്പോൾ പെരസിന്റെ പിടിയിലാണെന്നും മെസ്സിയുടെ പോക്ക് ബാഴ്‌സക്ക്‌ ഒഴിവാക്കാമായിരുന്നു എന്നുമാണ് ടെബാസ്‌

Read more

ബാഴ്‌സയെ പെരസ്‌ പിടിച്ചു വെച്ചു,മെസ്സിയുടെ പോക്ക് ഒഴിവാക്കാമായിരുന്നു : ടെബാസ്‌!

യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെ ലാലിഗക്ക്‌ ബാഴ്‌സയും റയലുമായി അത്ര നല്ല ബന്ധമല്ല.കൂടാതെ സിവിസി ഡീലിന് ഇരു ക്ലബുകളും തയ്യാറാവാത്തതും ലാലിഗയെ ചൊടിപ്പിച്ചിരുന്നു.

Read more

മെസ്സി ലീഗ് വിട്ടു,തങ്ങൾക്ക്‌ വിനീഷ്യസുണ്ടെന്ന് ലാലിഗ പ്രസിഡന്റ്‌!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ടത്. കൂടാതെ സെർജിയോ റാമോസ് റയൽ വിടുകയും ചെയ്തിരുന്നു. ലാലിഗയെ സംബന്ധിച്ചിടത്തോളം ഈ സൂപ്പർ താരങ്ങളുടെ

Read more

മെസ്സിയുടെ കരാർ പുതുക്കൽ, പ്രതീക്ഷയോടെ ലാലിഗ പ്രസിഡന്റ്‌!

സൂപ്പർ താരം ലയണൽ മെസ്സി കരാർ പുതുക്കാത്തത് ബാഴ്‌സക്ക്‌ ആശങ്ക നൽകുന്ന അതേ തോതിൽ തന്നെ ലാലിഗക്കും ആശങ്ക നൽകുന്ന ഒന്നാണ്. മെസ്സി ബാഴ്‌സ വിട്ടാൽ അത്

Read more

ചാമ്പ്യൻസ് ലീഗ് നടക്കാൻ റയലിന്റെയും ബാഴ്‌സയുടെയും യുവന്റസിന്റെയും ആവിശ്യമൊന്നുമില്ല : ലാലിഗ പ്രസിഡന്റ്‌!

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. സൂപ്പർ ലീഗിൽ നിന്നും പിന്മാറാത്ത ക്ലബുകളായ റയൽ, ബാഴ്സ, യുവന്റസ് എന്നിവർക്കെതിരെ തങ്ങൾ നടപടി കൈക്കൊള്ളുകയാണെന്ന്

Read more

പാപരത്വത്തിലേക്കുള്ള എളുപ്പവഴിയാണത്, സൂപ്പർ ലീഗിനെതിരെ ആഞ്ഞടിച്ച് ലാലിഗ പ്രസിഡന്റ്‌ !

പ്രമുഖ ക്ലബുകളെ ഉൾപ്പെടുത്തി കൊണ്ടു മറ്റൊരു ചാമ്പ്യൻഷിപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ പെരെസ് ഇതിന്

Read more

ബാഴ്സ വിടാനുള്ള മെസ്സിയുടെ തീരുമാനം നല്ല ആശയമല്ല, ലാലിഗ പ്രസിഡന്റ്‌ പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സ വിടാനുള്ള തീരുമാനം നല്ല ആശയമല്ലെന്ന് ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് ടെബാസ്‌ മെസ്സിയുടെ

Read more

ഇത് മെസ്സിയുമായുള്ള യുദ്ധമല്ല, ലാലിഗ ഏതൊരു താരത്തെക്കാളും ക്ലബ്ബിനെക്കാളും മുകളിലാണ്, പ്രസിഡന്റ്‌ പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സിയുടെ വിഷയത്തിൽ ഒരിക്കൽ കൂടി തന്റെ പ്രതികരണം അറിയിച്ച് ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ കൊറെയ്റ ഡെല്ലോ

Read more