ഹീറോയും വില്ലനുമായി മൊറാറ്റ, സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ!

യൂറോ കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിൻ പരാജയം രുചിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും

Read more

സ്പെയിനിനെക്കാൾ മികച്ച ടീം ഈ യൂറോയിലില്ല, അവകാശവാദവുമായി എൻറിക്വ!

സ്പെയിനിനേക്കാൾ ഒരു മികച്ച ടീമിനെ ഞാൻ ഈ യൂറോയിൽ കണ്ടിട്ടില്ല, പറയുന്നത് മറ്റാരുമല്ല, സ്പെയിനിന്റെ തന്നെ പരിശീലകനായ ലൂയിസ് എൻറിക്വയാണ്.കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് എൻറിക്വ തന്റെ

Read more

അടി, തിരിച്ചടി, ഗോൾ മഴ പെയ്ത മത്സരത്തിൽ ക്രോയേഷ്യയെ തകർത്ത് സ്പെയിൻ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിന് വിജയം. ക്രോയേഷ്യയെ 5-3 എന്ന സ്കോറിനാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് 3-3 എന്ന സ്‌കോറിൽ മത്സരം

Read more

തനിക്കും കുടുംബത്തിനും വധഭീഷണി വരെ ലഭിച്ചു, മൊറാറ്റയുടെ വെളിപ്പെടുത്തൽ!

സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാറ്റക്കിപ്പോൾ അത്ര നല്ല നാളുകളല്ല. ഈ യൂറോ കപ്പിലെ സ്പെയിനിന്റെ ഗോളടി ചുമതല ഏൽപ്പിക്കപ്പെട്ട മൊറാറ്റക്ക് അത്‌ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല

Read more

ഇത്‌ ചരിത്രത്തിലാദ്യം, പെനാൽറ്റി ശാപമൊഴിയാതെ സ്പെയിൻ!

വമ്പൻമാരായ സ്പെയിനിന്റെ പെനാൽറ്റി ശാപം തുടരുകയാണ്. അവസാനമായി ലഭിച്ച നാല് പെനാൽറ്റിയും സ്പെയിൻ നഷ്ടപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. സ്പെയിനിന്റെ ഫുട്ബോൾ ചരിത്രത്തിൽ

Read more

പെനാൽറ്റി പാഴാക്കി, വീണ്ടും സമനിലയിൽ കുരുങ്ങി സ്പെയിൻ!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ സ്പെയിനിന് സമനിലകുരുക്ക്. പോളണ്ടാണ് സ്പെയിനിനെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. ഇത്‌ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കാളക്കൂറ്റൻമാർ

Read more

മൊറാറ്റ അടുത്ത മത്സരത്തിൽ ഹാട്രിക് നേടി വായടപ്പിക്കും : ലപോർട്ടെ!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ സ്വീഡനോട്‌ സമനില വഴങ്ങാനായിരുന്നു സ്പെയിനിന്റെ വിധി. മത്സരത്തിൽ മിന്നും പ്രകടനം നടത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് സ്പെയിനിന് തിരിച്ചടിയായത്. സ്പെയിൻ

Read more

വിജയിക്കാനാവാതെ സ്പെയിൻ,തോൽവിയറിഞ്ഞ് പോളണ്ട്!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിന് സമനിലകുരുക്ക്. സ്വീഡനാണ് കാളക്കൂറ്റന്മാരെ ഗോൾരഹിത സമനിലയിൽ തളച്ചത്.മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയിട്ടും ഒരു ഗോൾ പോലും നേടാനാവാതെ

Read more

ക്രിസ്റ്റ്യാനോയെയും മൊറാറ്റയെയും കൂവിവിളിച്ച് മാഡ്രിഡിലെ കാണികൾ, പ്രതികരിച്ച് എൻറിക്വ!

ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ സ്പെയിനും പോർച്ചുഗല്ലും ഗോൾരഹിതസമനിലയിൽ പിരിഞ്ഞിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനമായ വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ച് നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. എന്നാൽ

Read more

റാമോസില്ല, റയൽ താരങ്ങളുമില്ല, യൂറോ കപ്പിനുള്ള സ്പെയിൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

അടുത്ത മാസം നടക്കുന്ന യൂറോ കപ്പിനുള്ള സ്പെയിൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു. പരിശീലകൻ ലൂയിസ് എൻറിക്വയാണ് 24 അംഗ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുള്ളത്. നായകൻ സെർജിയോ റാമോസിന് സ്‌ക്വാഡിൽ

Read more