ചാമ്പ്യൻസ് ലീഗിനോടുള്ള അമിതമായ അഭിനിവേശം നല്ലതല്ല: മുന്നറിയിപ്പുമായി എൻറിക്കെ
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ഒരു കിടിലൻ മത്സരം ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ജർമ്മൻ കരുത്തരായ ബൊറൂസിയ
Read more