ക്രിസ്റ്റ്യാനോ അനുയോജ്യനല്ല,സ്വന്തമാക്കേണ്ടത് ബാഴ്സ സൂപ്പർ താരത്തെ :ചെൽസിക്ക് ഉപദേശവുമായി മുൻ താരം!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം റൊമേലു ലുക്കാക്കു ചെൽസി വിട്ടുകൊണ്ട് ഇന്ററിലേക്ക് തന്നെ മടങ്ങിയത്.അതുകൊണ്ടുതന്നെ ചെൽസിക്ക് ഒരു മികച്ച സ്ട്രൈക്കറെ ഇപ്പോഴും ആവശ്യമുണ്ട്. സൂപ്പർ താരം
Read more