ലീപ്സിഗ്‌ അനൗൺസ് ചെയ്തു,എന്നിട്ടും അൽ നസ്ർ അനൗൺസ് ചെയ്യുന്നില്ല, സംഭവിച്ചത് എന്ത്?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഡിഫൻസിന്റെ കാര്യത്തിൽ ഒരല്പം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നുള്ളത് നേരത്തെ വ്യക്തമായതാണ്. അൽ ഹിലാലിനെതിരെയുള്ള സൂപ്പർ കപ്പ് ഫൈനൽ

Read more

പിഎസ്ജി കരാറിൽ എത്തിയ താരത്തെ ഹൈജാക്ക് ചെയ്യാൻ ചെൽസിയുടെ ശ്രമം,ഉൾപ്പെടുത്തുക ടിമോ വെർണറെ!

ആർബി ലീപ്സിഗിന്റെ പ്രതിരോധനിരതാരമായ നോർഡി മുകീലയുടെ കാര്യത്തിൽ കരാറിലെത്താൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. നേരത്തെ തന്നെ താരവുമായി പിഎസ്ജി പേഴ്സണൽ എഗ്രിമെന്റിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ

Read more

എങ്കുങ്കു എങ്ങോട്ട്? സൂചന നൽകി താരം!

ഈ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ആർബി ലീപ്സിഗിന്റെ ഫ്രഞ്ച് സൂപ്പർ താരമായ ക്രിസ്റ്റഫർ എങ്കുങ്കു കാഴ്ച്ചവെച്ചിരുന്നത്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തെ നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട്.മാഞ്ചസ്റ്റർ

Read more

റഫറിക്ക്‌ നെയ്മറിൽ നിന്നും ഓട്ടോഗ്രാഫ് വേണമെന്ന പോലെ തോന്നി: രൂക്ഷവിമർശനവുമായി ലീപ്സിഗ് കോച്ച്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിയെ ആർബി ലീപ്സിഗ് 2-2 ന്റെ സമനിലയിൽ തളച്ചിരുന്നു. മത്സരത്തിൽ വൈനാൾഡം പിഎസ്ജിക്ക് വേണ്ടി ഇരട്ടഗോളുകൾ നേടിയിരുന്നു. സമനില

Read more

രണ്ട് സൂപ്പർ താരങ്ങൾക്ക്‌ പരിക്ക്, ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ പിഎസ്ജിക്ക് ആശങ്ക!

യുവേഫ ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ മൂന്നാമത്തെ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ പിഎസ്ജി. ജർമ്മൻ വമ്പൻമാരായ ആർബി ലീപ്സിഗാണ് പിഎസ്ജിയുടെ എതിരാളികൾ.ചൊവ്വാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ

Read more

മെസ്സിയോട് സൗഹൃദം കാണിക്കില്ല, വിശദീകരിച്ച് മോറിബ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്‌സയിലെ സഹതാരങ്ങളായിരുന്ന ലയണൽ മെസ്സിയും ഇലൈക്സ് മോറിബയും ക്ലബ് വിട്ടത്. മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോൾ മോറിബ ആർബി ലീപ്സിഗിലെക്കായിരുന്നു കൂടുമാറിയിരുന്നത്. എന്നാൽ ഇരുവരും

Read more

പിറകിലാക്കിയത് വമ്പൻ ക്ലബുകളെ, ഉപമെക്കാനോയെ ബയേൺ റാഞ്ചി!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിന്റെ പ്രതിരോധനിരയിൽ മിന്നുംപ്രകടനം നടത്തി ആരാധകരുടെ കയ്യടി നേടിയ താരമാണ് ഡായോട്ട് ഉപമെക്കാനോ. ഇതോടെ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത്

Read more

ലീപ്സിഗിനോട് തോറ്റ് യുണൈറ്റഡ് പുറത്ത്, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അട്ടിമറിത്തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആർബി ലീപ്സിഗ് യുണൈറ്റഡിനെ കീഴടക്കിയത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ

Read more

ഫൈനലിലേക്കുള്ള വഴിതെളിച്ചത് ഡി മരിയ,ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം !

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ഇന്നലെ ആർബി ലീപ്സിഗിനെ തകർത്തെറിഞ്ഞു കൊണ്ട് ഫൈനലിൽ പ്രവേശിച്ചത്. കൃത്യമായ പദ്ധതികളോടെ കളിച്ച കൃത്യമായ ഇടവേളകളിൽ ഗോളുകൾ നേടുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ

Read more

പിഎസ്ജിക്കിന്ന് ലീപ്സിഗ് വെല്ലുവിളി, സാധ്യത ലൈനപ്പ് ഇങ്ങനെ !

ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് വിസിൽ മുഴങ്ങും. ലിസ്ബണിൽ വെച്ച് നടക്കുന്ന ആദ്യ സെമിയിൽ ഇന്ന് പിഎസ്ജി

Read more