തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം,ടെൻ ഹാഗിന്റെ യുണൈറ്റഡ് കുതിക്കുന്നു!

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം

Read more

മെന്റിയുടെ വൻ പിഴവ്,കൂലിബലിക്ക് റെഡ്,തകർന്നടിഞ്ഞ് ചെൽസി!

പ്രീമിയർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ചെൽസിക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലീഡ്‌സ് യുണൈറ്റഡാണ് ചെൽസിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തിരിച്ചടികൾ ഏൽപ്പിക്കുന്ന

Read more

അദ്ദേഹം വിമർശകരുടെ വാക്കുകളെ വിഴുങ്ങിപ്പിക്കും : യുണൈറ്റഡ് സൂപ്പർ താരത്തെ കുറിച്ച് ലെവിസ് പറയുന്നു!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരമായ മാർക്കസ് റാഷ്ഫോഡിനെ കുറിച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് താല്പര്യമുണ്ട്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ

Read more

ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം ആര് നേടും? യുണൈറ്റഡ് എത്രാം സ്ഥാനത്ത്? സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം ഇതാ!

ഈ പ്രീമിയർ ലീഗ് സീസണ് കഴിഞ്ഞ ആഴ്ച്ചയായിരുന്നു തുടക്കമായത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയപ്പോൾ ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയും ചെയ്തു.

Read more

എല്ലാത്തിലും ഞാൻ ഇമ്പ്രൂവാകും : എഴുതിത്തള്ളിയവർക്ക് മുന്നറിയിപ്പുമായി ഹാലണ്ട്!

കഴിഞ്ഞ കമ്മ്യൂണിറ്റി ഷീൽഡ് കലാശ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ ഏവരും ഉറ്റു നോക്കിയിരുന്നത് സൂപ്പർ താരം എർലിംഗ് ഹാലണ്ടിലേക്കായിരുന്നു. താരത്തിന്

Read more

പിഎസ്ജി കരാറിൽ എത്തിയ താരത്തെ ഹൈജാക്ക് ചെയ്യാൻ ചെൽസിയുടെ ശ്രമം,ഉൾപ്പെടുത്തുക ടിമോ വെർണറെ!

ആർബി ലീപ്സിഗിന്റെ പ്രതിരോധനിരതാരമായ നോർഡി മുകീലയുടെ കാര്യത്തിൽ കരാറിലെത്താൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. നേരത്തെ തന്നെ താരവുമായി പിഎസ്ജി പേഴ്സണൽ എഗ്രിമെന്റിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ

Read more

റിച്ചാർലീസണുമായി കരാറിലെത്തി വമ്പൻമാർ,ഇനി അങ്കം അർജന്റൈൻ എതിരാളിയോടൊപ്പം?

എവെർട്ടണിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. നിരവധി ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്ത് വന്നിരുന്നു.എന്നാൽ ആ ക്ലബുകളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട്

Read more

നെയ്മർ യുണൈറ്റഡിൽ എത്തിയാൽ ക്രിസ്റ്റ്യാനോ സിരി എയിലേക്ക് ചേക്കേറും!

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറുമാണ് ഇപ്പോഴത്തെ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം.ഇരുവരും തങ്ങളുടെ ക്ലബ്ബുകൾ വിട്ടേക്കുമെന്നാണ് റൂമറുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്.എങ്ങോട്ട് എന്നുള്ളതാണ്

Read more

സലായെ ലിവർപൂൾ കൈവിടുന്നു,താരം ലാലിഗയിലേക്ക്?

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഫലം

Read more

ക്ലബ് വിട്ട ബ്രസീലിയൻ സൂപ്പർ താരത്തിന്റെ സ്ഥാനത്തേക്ക് ലീഡ്‌സ് താരത്തെ സ്വന്തമാക്കി സിറ്റി!

ഈ സീസണോടു കൂടിയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർതാരമായ ഫെർണാണ്ടിഞ്ഞോയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചത്.താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു മധ്യനിര

Read more