എന്നെയും മെസ്സിയെയും വേർപ്പിരിച്ച രീതിയായിരുന്നു വേദനാജനകം : സുവാരസ് പറയുന്നു!
2020-ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസിന് എഫ്സി ബാഴ്സലോണ വിടേണ്ടിവന്നത്. ബാഴ്സയുടെ അന്നത്തെ പരിശീലകനായ കൂമാൻ താരത്തോട് ക്ലബ്ബ് വിടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്
Read more









