യുണൈറ്റഡിനും പിഎസ്ജിക്കും വെല്ലുവിളിയാവാൻ ലിവർപൂൾ,ഒസിമെൻ എങ്ങോട്ട്?
കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ നാപോളിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള നൈജീരിയൻ സ്ട്രൈക്കറാണ് വിക്ടർ ഒസിമെൻ. ഇറ്റാലിയൻ ലീഗ് കിരീടം അവർക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ
Read more









