ലിവർപൂൾ ആരാധകർക്ക് കണക്കിന് മറുപടി നൽകി ബെർണാഡോ സിൽവ !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണിനോട് 3-1 തോൽവി അറിഞ്ഞു കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തായത്. സിറ്റിയുടെ പുറത്താവൽ വലിയ തോതിൽ ആഘോഷിച്ചവർ ആയിരുന്നു ലിവർപൂൾ ആരാധകർ. ഈ

Read more

കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടിയാൽ ബാഴ്സ ലിവർപൂളിന് പണം നൽകണം !

കഴിഞ്ഞ ദിവസം ബാഴ്സയ്ക്കേറ്റ 8-2 ന്റെ നാണംകെട്ട പരാജയത്തിൽ ഏറ്റവും കൂടി പങ്കുവഹിച്ചത് ഒരു ബാഴ്സ താരം തന്നെയായിരുന്നു. അത് മറ്റാരുമല്ല, ബയേണിൽ ലോണിൽ കളിക്കുന്ന ഫിലിപ്പെ

Read more

കമ്മ്യൂണിറ്റി ഷീൽഡിനുള്ള തിയ്യതി തീരുമാനമായി !

ഈ സീസണിലെ കമ്മ്യൂണിറ്റി ഷീൽഡിനുള്ള തിയ്യതിയും വേദിയും തീരുമാനമായി. ഇംഗ്ലണ്ടിലെ ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 29-ആം തിയ്യതി വെംബ്ലിയിൽ വെച്ചാണ്

Read more

തിയാഗോ അൽകാന്ററയുടെ വിലകുറച്ച് ബയേൺ, ലിവർപൂളിന് മുന്നിൽ സുവർണാവസരം !

ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മധ്യനിര താരം തിയാഗോ അൽകാന്ററയെ ചുറ്റിപ്പറ്റിയായിരുന്നു ലിവർപൂളിന്റെ മിക്ക ട്രാൻസ്ഫർ അഭ്യൂഹങ്ങളും. താരത്തിന് വേണ്ടി ലിവർപൂൾ മുൻപേ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ട്രാൻസ്ഫർ ഫീ

Read more

പ്രീമിയർ ലീഗ്: സീസണിൽ പിറന്ന 10 റെക്കോർഡുകൾ

2019/20 സീസണിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിച്ചു. 99പോയിൻ്റുകൾ നേടി ലിവർപൂൾ ചാമ്പ്യന്മാരായ സീസണിനൊടുവിൽ നിരവധി റെക്കോർഡുകളാണ് പിറന്നത്. അവയിൽ സുപ്രധാനമായവ താഴെ ചേർക്കുന്നു: 99 –

Read more

അവസാനമത്സരം ഗംഭീരജയത്തോടെ ആഘോഷിച്ച് ലിവർപൂളും സിറ്റിയും !

പ്രീമിയർ ലീഗിലെ അവസാനറൗണ്ട് പോരാട്ടം ഗംഭീരമാക്കി ചാമ്പ്യൻമാരായ ലിവർപൂൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു കൊണ്ടാണ് അവസാനമത്സരം ചാമ്പ്യൻമാർ ആഘോഷിച്ചത്. ഏറെ നേരം ഒരു

Read more

ക്ലോപ്പിനെ തെറിവിളിച്ചതിൽ ഖേദമുണ്ടെന്ന് ലംപാർഡ്‌, മറുപടി കൊടുത്ത് ക്ലോപ്പ്

ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിനെ മോശമായ വാക്കുപയോഗിച്ച് തെറിവിളിച്ചതിൽ ഖേദമുണ്ടെന്ന് ചെൽസി പരിശീലകൻ ലംപാർഡ്. പക്ഷേ ആ സംഭവത്തിൽ മാപ്പ് പറയാനില്ലെന്നും ഉപയോഗിച്ച ഭാഷ മോശമായിപ്പോയെന്നാണ് താൻ

Read more

ലിവർപൂൾ ഡിഫൻഡർ ക്ലബ്‌ വിടുന്നു, ചേക്കേറുന്നത് റഷ്യൻ ക്ലബ്ബിലേക്ക് !

ലിവർപൂളിന്റെ ക്രൊയേഷ്യൻ പ്രതിരോധനിര താരം ദേജാൻ ലോവ്റൻ ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്‌ വിട്ടേക്കും. ആറു വർഷക്കാലം ക്ലബിൽ ചിലവഴിച്ചതിന് ശേഷമാണ് താരം ക്ലബ്‌ വിടാൻ തീരുമാനമെടുത്തിരിക്കുന്നത്.

Read more

എട്ട് ഗോളുകൾ, ഒടുവിൽ ചാമ്പ്യൻമാർക്ക് മുന്നിൽ തലകുനിച്ച് നീലപ്പട !

ഗോൾ മഴ വർഷിച്ച മത്സരത്തിൽ ലിവർപൂളിനോട് അടിയറവ് പറഞ്ഞ് ചെൽസി. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ 5-3 എന്ന സ്കോറിനാണ് ലിവർപൂൾ വിജയക്കൊടി പാറിച്ചത്. തുടക്കത്തിൽ തന്നെ

Read more

സലാഹും മാനേയും റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനർഹർ, എന്നാൽ പോവരുതെന്നുപദേശിച്ച് മുൻ താരം

ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹും സാഡിയോ മാനേയും റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ അർഹരാണെന്ന് മുൻ താരം നിക്കോളാസ് അനൽക്കെ.എന്നാൽ ഇരുവരും റയൽ മാഡ്രിഡിലേക്ക് പോവരുതെന്നും

Read more