ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നറുക്കെടുപ്പ്,വിന്നേഴ്സ് ആര്? ലൂസേഴ്സ് ആര്?
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.മികച്ച പോരാട്ടങ്ങൾ തന്നെയാണ് ആരാധകരെ ക്വാർട്ടർ ഫൈനൽ റൗണ്ടിൽ കാത്തിരിക്കുന്നത്. ഏതായാലും ഈ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത്
Read more









