ഫ്രീ ഏജന്റായ ബ്രസീലിയൻ സൂപ്പർതാരത്തെ റയലിന് വേണം,താരത്തിന് താല്പര്യം ബാഴ്സയോട്.
ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റോബെർട്ടോ ഫിർമിനോ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ദീർഘകാലം ലിവർപൂളിനൊപ്പം തുടർന്ന ഇദ്ദേഹം നിരവധി കിരീടങ്ങളും നേടിയിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ടാണ് ഈ ബ്രസീലിയൻ
Read more