മത്സരത്തിലെ കയ്യാങ്കളി, റഫറിയുടെ കഴിവുകേടെന്ന് ആരോപിച്ച് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ !
ഇന്നലെ നടന്ന പിഎസ്ജി vs മാഴ്സെ പോരാട്ടം നാടകീയസംഭവങ്ങൾക്കാണ് വഴിവെച്ചിരുന്നത്. മത്സരത്തിന്റെ അവസാനനിമിഷങ്ങൾ മത്സരം തീർത്തു കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഏകദേശം നാലു മിനുട്ടിന് മുകളിലാണ് ഈ സംഭവവുമായി
Read more









