ഫ്ലിക്കിന് അരങ്ങേറ്റ മത്സരത്തിൽ തന്നെ അഗ്നിപരീക്ഷ, എതിരാളി പെപ് ഗാർഡിയോള!

എഫ്സി ബാഴ്സലോണ തങ്ങളുടെ പുതിയ പരിശീലകനെ കഴിഞ്ഞ ദിവസമാണ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചത്. ജർമൻ പരിശീലകനായ ഹാൻസി ഫ്ലിക്കിനെയാണ് ബാഴ്സലോണ കൊണ്ടുവന്നിട്ടുള്ളത്. ചാവിയെ പുറത്താക്കി കൊണ്ടാണ് പകരം

Read more

ബാഴ്സയും ബയേണുമാണ് ഹോട്ട് സ്പോട്ടുകൾ: ഫ്ലിക്കിനെ കുറിച്ച് മുള്ളർ!

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി കൊണ്ട് ഹാൻസി ഫ്ലിക്ക് ചുമതല ഏൽക്കുകയാണ്. ചാവിയുടെ പകരക്കാരനായി കൊണ്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മുൻപ് ബയേണിന് ഒരുപാട് കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ്

Read more

പെപ് കാണിച്ച മാജിക്ക് ഫ്ലിക്ക് ബാഴ്സയിൽ തിരിച്ചുകൊണ്ടുവരും:മത്തേവൂസ്

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവിയെ കഴിഞ്ഞ ദിവസം ക്ലബ്ബ് പുറത്താക്കിയിരുന്നു. ക്ലബ്ബ് വിടാൻ തീരുമാനിച്ച ചാവിയെ നിലനിർത്താൻ തീരുമാനിച്ചത് ബാഴ്സ തന്നെയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ബാഴ്സ തീരുമാനം

Read more

ചാവി പുറത്തേക്ക് തന്നെ, പകരം വരുന്നത് ഹാൻസി ഫ്ലിക്ക്!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവിയുമായി ബന്ധപ്പെട്ട് ഈയിടെ സംഭവിച്ച വിവാദങ്ങൾ എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയെ പഴിചാരി കൊണ്ട് ചാവി സംസാരിച്ചത് പ്രസിഡണ്ട് ലാപോർട്ടക്ക്

Read more

16 മത്സരങ്ങളിൽ കേവലം 4 വിജയം മാത്രം,ജർമ്മനിയുടെ പരിശീലകൻ ഫ്ലിക്കിന്റെ ഭാവി തുലാസിൽ!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദ മത്സരങ്ങളാണ് യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനി കളിച്ചത്.പോളണ്ട്,കൊളംബിയ എന്നിവരായിരുന്നു ജർമനിയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളിലും ജർമ്മനി പരാജയപ്പെടുകയായിരുന്നു.അവസാനമായി കളിച്ച നാല്

Read more

കിരീടങ്ങൾ വാരിക്കൂട്ടിയ പരിശീലകനെ ക്ലബ്ബിലെത്തിക്കുന്നത് പരിഗണിച്ച് ബാഴ്സ!

ഈ സീസണോട് കൂടി ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാന്റെ പരിശീലകസ്ഥാനം തെറിക്കാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്. അവസാനമത്സരങ്ങളിൽ ബാഴ്‌സ നടത്തിയ മോശം പ്രകടനമാണ് കൂമാന് വിനയാവുന്നത്. കൂമാനെ

Read more

നെയ്മറെയും എംബപ്പേയെയും എങ്ങനെ തടയും? പദ്ധതി വ്യക്തമാക്കി ഫ്ലിക്ക്!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയും ബയേണും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന്

Read more

മെസ്സിയെ മാത്രമല്ല തങ്ങൾ നേരിടേണ്ടതെന്ന് ബയേൺ പരിശീലകൻ !

മെസ്സിയെ മാത്രമല്ല ബയേൺ നേരിടുന്നതെന്നും ബാഴ്സലോണയെയാണ് നേരിടുന്നതെന്നും ഓർമ്മ വേണമെന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഇദ്ദേഹം തന്റെ താരങ്ങൾക്ക് മുന്നറിയിപ്പ്

Read more