ഹാട്രിക്ക് നേടാൻ പെനാൽറ്റി വാഗ്ദാനം ചെയ്ത് ബെൻസിമ,നിരസിച്ച് റോഡ്രിഗോ!
കഴിഞ്ഞദിവസം യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്.ഇതോടെ അഗ്രിഗേറ്റിൽ ഒരു ഗോളിന്റെ
Read more