ബാഴ്സയെയും മിലാനേയും പരാജയപ്പെടുത്തി,വണ്ടർ കിഡിനെ സ്വന്തമാക്കി ചെൽസി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകം പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല. നിരവധി താരങ്ങളെ അവർ ലക്ഷ്യം വെച്ചിരുന്നുവെങ്കിലും അവരെയൊന്നും സ്വന്തമാക്കാൻ ചെൽസിക്ക് സാധിച്ചിരുന്നില്ല.
Read more