ഡി മരിയയും പറയുന്നു,കോപ്പ അമേരിക്കക്ക് ശേഷം മെസ്സിയുടെ സ്വഭാവം മാറി!

സൂപ്പർ താരം ലയണൽ മെസ്സിക്ക് അർജന്റീനയോടൊപ്പം ഒരു അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് കാലം വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ 2021ൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന

Read more

മെസ്സിയെ പ്രകോപിപ്പിക്കരുത്,പണി കിട്ടും:എതിർ താരങ്ങൾക്ക് ഡി മരിയയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി നടത്തിയിരുന്നത്.അർജന്റീന കിരീടം നേടി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ലയണൽ മെസ്സിയായിരുന്നു.ഗോൾഡൻ ബോൾ പുരസ്കാരം

Read more

അർജന്റീന നാഷണൽ ടീമിൽ നിന്നും വിരമിക്കൽ അറിയിച്ച് ഡി മരിയ!

കഴിഞ്ഞ കുറെ വർഷങ്ങളായി അർജന്റീനക്ക് വേണ്ടി മികവാർന്ന പ്രകടനം നടത്തിയിട്ടുള്ള സൂപ്പർ താരമാണ് എയ്ഞ്ചൽ ഡി മരിയ. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും നമ്മൾ അത് കണ്ടതാണ്.

Read more

ലക്ഷ്യം ഗോൾഡ് മെഡൽ തന്നെ, അടുത്ത ഒളിമ്പിക്സിന് മെസ്സിയെയും ഡി മരിയയെയും ആഗ്രഹിച്ച് മശെരാനോ.

തകർപ്പൻ പ്രകടനമാണ് അർജന്റീനയുടെ ദേശീയ ടീം ഇപ്പോൾ പുറത്തെടുക്കുന്നത്. ഇന്റർനാഷണൽ ഫുട്ബോളിൽ സാധ്യമായതെല്ലാം കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർജന്റീന സ്വന്തമാക്കി കഴിഞ്ഞു. അതിൽ മുഖ്യ പങ്ക് വഹിച്ച

Read more

ലാ പാസിലെ ചതിക്കുഴിയും താണ്ടി,തകർപ്പൻ ജയവുമായി അർജന്റീന!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ തകർപ്പൻ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം

Read more

മെസ്സിക്ക് കൂട്ടായി രണ്ട് അർജന്റൈൻ സൂപ്പർതാരങ്ങളെ എത്തിക്കാൻ ഇന്റർ മിയാമി!

തന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സൂപ്പർതാരം ലയണൽ മെസ്സി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

Read more

ക്ലബ്ബിൽ തുടരാൻ റെഡി,
അർജെന്റെൻ സൂപ്പർ താരം തീരുമാനം എടുത്തുകഴിഞ്ഞു!

മികച്ച പ്രകടനമാണ് സമീപകാലത്ത് എയ്ഞ്ചൽ ഡി മരിയ തന്റെ ക്ലബ്ബായ യുവന്റസിന് വേണ്ടി പുറത്തെടുക്കുന്നത്.നാന്റസിനെതിരെയുള്ള യൂറോപ്പ ലീഗ് മത്സരത്തിൽ ഒരു തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കാൻ ഡി മരിയക്ക്

Read more

അർജന്റീനയിൽ എത്ര കാലം? പരിശീലകൻ ആരേയും വിവാഹം കഴിച്ചിട്ടില്ലെന്ന് ഡി മരിയയുടെ മറുപടി.

ഖത്തർ വേൾഡ് കപ്പിന് ശേഷം താൻ അർജന്റീനയുടെ ദേശീയ ടീമിൽ ഉണ്ടാവില്ല എന്നുള്ള പ്രഖ്യാപനം സൂപ്പർതാരമായ ഡി മരിയ നേരത്തെ നടത്തിയിരുന്നു.തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം

Read more

അർജന്റീനയുടെ അടുത്ത മത്സരങ്ങൾക്ക് വേണ്ടി ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്: ഡി മരിയ പറയുന്നു

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം സ്വന്തമാക്കിയത്. അതിനുശേഷം സ്വപ്നതുല്യമായ ഒരു വരവേൽപ്പാണ് അർജന്റീനയുടെ ദേശീയ ടീമിനെ സ്വന്തം ജന്മനാട്ടിൽ ലഭിച്ചത്.

Read more

അധികമൊന്നും ഫുട്ബോൾ കാണാറില്ല, പക്ഷേ അവൻ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു : സഹതാരത്തെക്കുറിച്ച് ഡി മരിയ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് പുറത്തെടുത്തിരുന്നത്. അർജന്റീനയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിക്കാൻ ഈ താരത്തിന്

Read more