അയാക്സിന്റെ അമേരിക്കൻ പ്രതിരോധനിര താരത്തെ ബാഴ്‌സക്ക് വേണം !
അയാക്സിന്റെ യുവപ്രതിരോധനിര താരത്തെ ബാഴ്‌സയിൽ എത്തിക്കാനുള്ള പുറപ്പാടിലാണ് ക്ലബ്. ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരൊറ്റ താരത്തെ പോലും ടീമിൽ എത്തിക്കാൻ കഴിയാത്ത ക്ലബാണ് ബാഴ്‌സ. കോവിഡ് പ്രതിസന്ധിയെ
Read more









