രണ്ടാം മത്സരത്തിലും മിന്നിത്തിളങ്ങി ഫാറ്റി, പ്ലയെർ റേറ്റിംഗ് അറിയാം !
ലാലിഗയിൽ ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിലും തകർപ്പൻ ജയം നേടിയിരിക്കുകയാണ് എഫ്സി ബാഴ്സലോണ. സെൽറ്റ വിഗോയെ അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ തകർത്തു വിട്ടത്. യുവതാരം അൻസു ഫാറ്റി, സെർജി റോബെർട്ടോ എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരു ഗോൾ സെൽറ്റ താരം ലുകാസ് ഒലാസയുടെ വകയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ കൂട്ടീഞ്ഞോയുടെ പാസിൽ നിന്നാണ് ഫാറ്റി വലകുലുക്കിയത്. എന്നാൽ 42-ആം മിനുട്ടിൽ ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് ബാഴ്സക്ക് തിരിച്ചടിയാവുമെന്ന് വിചാരിച്ചിരുവെങ്കിലും അതുണ്ടായില്ല. 51-ആം മിനുട്ടിൽ മെസ്സിയുടെ ഇടപെടൽ മൂലം സെൽഫ് ഗോൾ പിറന്നു കൊണ്ട് ബാഴ്സയുടെ ലീഡ് രണ്ടായി. മത്സരത്തിന്റെ 95-ആം മിനുട്ടിൽ റോബെർട്ടോ കൂടി ഗോൾ നേടിക്കൊണ്ട് ഗോൾ പട്ടിക പൂർത്തിയായി. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME! pic.twitter.com/OAkGCJvwCT
— FC Barcelona (@FCBarcelona) October 1, 2020
എഫ്സി ബാഴ്സലോണ : 6.93
മെസ്സി : 7.2
ഫാറ്റി : 8.3
കൂട്ടീഞ്ഞോ : 7.6
ഗ്രീസ്മാൻ : 6.3
ഡിജോങ് : 7.7
ബുസ്ക്കെറ്റ്സ് : 7.1
ആൽബ : 6.5
ലെങ്ലെറ്റ് : 5.4
പിക്വേ : 6.9
റോബെർട്ടോ : 8.1
നെറ്റോ : 7.2
പെഡ്രി : 6.3-സബ്
അരൗജോ : 6.5-സബ്
ട്രിൻക്കാവോ : 6.1-സബ്
✅ Torrential rain
— FC Barcelona (@FCBarcelona) October 1, 2020
✅ Driving wind
✅ Tough ground
✅ 10 men
✅ 3-0 win pic.twitter.com/ciqcGv9Nsk