ഇനി ഇന്റർനാഷണൽ ബ്രേക്ക്,യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ഒന്നാം സ്ഥാനക്കാർ ആരൊക്കെ?

ഈ സീസണിലെ ലീഗ് മത്സരങ്ങൾക്കെല്ലാം ഇനി ഒരു ചെറിയ ഇടവേളയാണ്. രാജ്യാന്തര മത്സരങ്ങളാണ് ഇനി ഫുട്ബോൾ ലോകത്ത് കുറച്ചു ദിവസങ്ങളിൽ നടക്കുക. ഈ സീസണിലെ ആദ്യത്തെ ഇന്റർനാഷണൽ

Read more

എന്നേക്കാൾ കരുത്തനായ താരത്തെ കാണാത്തതുകൊണ്ടാണ് ഞാൻ വിരമിക്കാത്തത് :പരിക്ക് മൂലം പുറത്തിരിക്കുന്ന സ്ലാട്ടൻ പറയുന്നു!

ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ എസി മിലാന് വേണ്ടി ഒരൊറ്റ മത്സരം പോലും കളിക്കാൻ സ്ലാട്ടന്

Read more

നാല് തവണ ഒരു ഗോളിന് പരാജയപ്പെടുന്നതിനേക്കാൾ നല്ലത് ഒരുതവണ നാലു ഗോളിന് പരാജയപ്പെടുന്നതാണ് : വമ്പൻ തോൽവിക്ക് ശേഷം മൊറിഞ്ഞോ പറഞ്ഞത്!

കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റോമക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റോമയെ ഉഡിനസ് പരാജയപ്പെടുത്തിയത്. പരിശീലകനായ മൊറിഞ്ഞോ

Read more

റൊണാൾഡോ ഇപ്പോൾ ഞങ്ങളുടെ പ്രശ്നമല്ലല്ലോ? യുവന്റസ് CEO!

കഴിഞ്ഞ സീസണിൽ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ്

Read more

ടോപ് ഫൈവ് ലീഗിലെ ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്യുന്നത് എപ്പോൾ? ഇതുവരെ ആകെ എത്ര ട്രാൻസ്ഫറുകൾ നടന്നു?

ഫുട്ബോൾ ലോകത്തെ സമ്മർ ട്രാൻസ്ഫർ വിന്റോ അതിന്റെ അവസാനഘട്ടത്തിലെത്തി കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു പിടി ട്രാൻസ്ഫറുകൾ ഫുട്ബോൾ ലോകത്ത് നടന്നു കഴിഞ്ഞിട്ടുണ്ട്.ഇനി വളരെ കുറഞ്ഞ സമയം

Read more

റൊണാൾഡോയെ വേണ്ട എന്നുള്ളത് ലോകത്തുള്ള ഒരൊറ്റ പരിശീലകൻ പോലും പറയില്ല : റൂമറുകളോട് പ്രതികരിച്ച് നാപോളി പരിശീലകൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ റൂമർ ഈയിടെ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു.അതായത് നാപോളിയുടെ താരമായ ഒസിംഹനെ യുണൈറ്റഡിന് കൈമാറിക്കൊണ്ട് റൊണാൾഡോയെ നാപ്പോളി സ്വന്തമാക്കുമെന്നായിരുന്നു

Read more

സൂപ്പർ താരത്തിന് പരിക്ക്,വേൾഡ് കപ്പിനൊരുങ്ങുന്ന അർജന്റീനക്ക് ആശങ്ക!

സിരി എയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ യുവന്റസിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് സാസുവോളോയെ പരാജയപ്പെടുത്തിയത്.ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു

Read more

ചെൽസി താരത്തെ വേണ്ട,PSG സൂപ്പർ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ നാപോളി!

പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് മുന്നിലെ ഒരു വെല്ലുവിളി ഏത് താരത്തെ നമ്പർ വൺ ഗോൾകീപ്പർ ആക്കുമെന്നായിരുന്നു. സൂപ്പർതാരങ്ങളായ ജിയാൻ ലൂയിജി ഡോണ്ണാരുമയും കെയ്‌ലർ നവാസുമായിരുന്നു

Read more

വിടാനൊരുക്കമല്ല,സൂപ്പർ താരത്തിന് വേണ്ടി 70 മില്യൺ വാഗ്ദാനം ചെയ്യാനൊരുങ്ങി PSG!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.വീറ്റിഞ്ഞയെയായിരുന്നു പിഎസ്ജി ആദ്യമായി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഹ്യൂഗോ എകിറ്റിക്കെ,റെനാറ്റോ സാഞ്ചസ് എന്നിവരെയും പിഎസ്ജി

Read more

അർജന്റൈൻ താരത്തെ ഒഴിവാക്കും,PSGക്ക് പ്രിയം പോർച്ചുഗീസ് താരങ്ങൾ,ലക്ഷ്യം വെച്ചിരിക്കുന്നത് മറ്റൊരു സൂപ്പർ താരത്തെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കൂടുതൽ യുവ താരങ്ങളെയാണ് നോട്ടമിടുന്നത് എന്നുള്ളത് വ്യക്തമായതാണ്. മാത്രമല്ല പോർച്ചുഗീസ് താരങ്ങളോടാണ് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലൂയിസ് കാമ്പോസിന്

Read more