എൻസോക്ക് കൂട്ടായി ചെൽസിയിലേക്ക് ഒരു അർജന്റൈൻ സൂപ്പർതാരമെത്തുന്നു!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയിരുന്നത്. റെക്കോർഡ് തുകയായിരുന്നു അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് ചിലവഴിച്ചിരുന്നത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക്
Read more









