എങ്ങനെയാണ് ആ പാസ് നൽകിയതെന്ന് മെസ്സിയോട് ചോദിച്ചു, മെസ്സിയുടെ മറുപടി എന്തെന്ന് വെളിപ്പെടുത്തി മയാമി താരം!
കഴിഞ്ഞ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.പിന്നീട് കളിക്കളത്തിലേക്ക് വന്ന മെസ്സി
Read more









