ജയിച്ചാലും കുറ്റം, തോറ്റാലും കുറ്റം : ബാഴ്സ ആരാധകർക്കെതിരെ ഹാവി.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയെ പരാജയപ്പെടുത്തിയത്.ഫെറാൻ
Read more









