സംതൃപ്തനല്ല, പിഎസ്ജി വിടാനൊരുങ്ങി ഈ സീസണിൽ ക്ലബിലെത്തിയ സൂപ്പർ താരം?
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു.അതിൽ ആദ്യമായി ടീമിലെത്തിയ താരമാണ് വൈനാൾഡം.ലിവർപൂളിൽ നിന്നും താരം എഫ്സി ബാഴ്സലോണയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെ പിഎസ്ജി താരത്തെ
Read more