വേദന അസഹനീയം, വിരമിക്കാൻ ആലോചിച്ച് സുവാരസ്‌,ആന്റി-ഇന്റർ മിയാമി പ്ലാനുമായി ഗ്രിമിയോ.

കഴിഞ്ഞ വർഷം അവസാനത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബായ ഗ്രിമിയോയിൽ എത്തിയത്.ക്ലബ്ബിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആകെ 26 മത്സരങ്ങൾ

Read more

ബിയൽസ ഈസ് ബാക്ക്, അടുത്ത വേൾഡ് കപ്പിൽ ലാറ്റിനമേരിക്കൻ വമ്പന്മാർക്കൊപ്പം.

ഫുട്ബോൾ ലോകത്തെ പ്രശസ്ത പരിശീലകരിൽ ഒരാളായ മാഴ്സെലോ ബിയൽസ കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്രീ ഏജന്റ് ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്‌സ് യുണൈറ്റഡിനെയായിരുന്നു അദ്ദേഹം

Read more

പോർച്ചുഗൽ ചതിച്ചു,ഉറുഗ്വ പുറത്ത്!

വേൾഡ് കപ്പിൽ ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിലും നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറി. വമ്പൻമാരായ പോർച്ചുഗലിനെ ഏഷ്യൻ ടീമായ സൗത്ത് കൊറിയ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്

Read more

തന്റെ പുതിയ ക്ലബ് ഏതെന്ന് പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്!

കഴിഞ്ഞ സീസണോടുകൂടി ഉറുഗ്വൻ സൂപ്പർതാരമായ ലൂയിസ് സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചിരുന്നു. തുടർന്ന് താരം ഫ്രീ ഏജന്റായിരുന്നു. പുതിയ ക്ലബ്ബിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയും ചെയ്തിരുന്നു.

Read more

ഇത് പ്രതികാരത്തിനുള്ള സമയം : സുവാരസിനും ഉറുഗ്വക്കും മുന്നറിയിപ്പുമായി ഘാന എഫ്എ പ്രസിഡന്റ്‌!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിലെ ഏറ്റവും ആകർഷകമായ കാര്യങ്ങളിലൊന്ന് ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വ ഒരിക്കൽ കൂടി ഘാനയെ

Read more

മെസ്സിയെ മറികടന്ന് ഒന്നാമനായി,റെക്കോർഡിട്ട് സുവാരസ്!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഉറുഗ്വ ചിലിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്,വാൽവെർദെ എന്നിവരായിരുന്നു ഉറുഗ്വക്ക് വേണ്ടി ഗോളുകൾ

Read more

മെസ്സി Vs ഉറുഗ്വ : കണക്കുകൾ അറിയാം!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഒരിക്കൽ കൂടി അർജന്റീന ഉറുഗ്വയെ നേരിടുകയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ സൂപ്പർ താരം

Read more

മെസ്സിയിറങ്ങുമോ? അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഉറുഗ്വയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-ന് ഉറുഗ്വയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം

Read more

നെയ്മറും റഫീഞ്ഞയും തിളങ്ങി, ഉറുഗ്വയെ തകർത്ത് തരിപ്പണമാക്കി കാനറിപ്പട!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക്‌ ഉറുഗ്വയെയാണ് ബ്രസീൽ തകർത്തു തരിപ്പണമാക്കി വിട്ടത്. സുപ്പർ താരങ്ങളായ

Read more

മെസ്സി Vs സുവാരസ് മത്സരം നടന്നേക്കില്ലേ? ആശങ്ക!

ഇന്ന് നടന്ന കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പൻമാരായ അർജന്റീനക്കും ഉറുഗ്വക്കും ജയം നേടാൻ സാധിച്ചിരുന്നില്ല. അർജന്റീനയെ പരാഗ്വയാണ് ഗോൾരഹിത സമനിലയിൽ തളച്ചതെങ്കിൽ ഉറുഗ്വയെ കൊളംബിയയായിരുന്നു

Read more