യുണൈറ്റഡ് വിടാനുള്ള റൊണാൾഡോയുടെ തീരുമാനത്തിന് കാരണക്കാരനായത് മെസ്സി : ടോണി
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് അദ്ദേഹം ക്ലബ്ബിനോട് അനുവാദം തേടുകയും ചെയ്തിരുന്നു. അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന്
Read more