വമ്പൻ താരങ്ങൾ കൂടുമാറുന്നുവോ? പുതിയ ട്രാൻസ്ഫർ റൂമറുകൾ ഇങ്ങനെ!
ഇനി കുറച്ചു നാളെത്തേക്ക് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ ട്രാൻസ്ഫർ ജാലകത്തിലേക്കായിരിക്കും. ബാഴ്‌സയും പിഎസ്ജിയുമടങ്ങുന്ന വമ്പൻമാർ ഇതിനോടകം തന്നെ സൂപ്പർ താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു. ഒരുപിടി താരങ്ങൾ ഇനിയും
Read more