ഈ ആഴ്ച്ച ബാഴ്സയിലേക്കെത്തണം,ശ്രമങ്ങൾ നടത്തി അർജന്റൈൻ താരം!

ഈ ജനുവരി ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ബാഴ്സയെ സംബന്ധിച്ചിടത്തോളം ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ജോർദി ആൽബക്കൊത്ത ഒരു പകരക്കാരനില്ല.ഇതിനാൽ മുമ്പ് തന്നെ അയാക്സിന്റെ

Read more

റയലിലേക്ക് ചേക്കേറണം,പോഗ്ബ യുണൈറ്റഡിനെ അറിയിച്ചു?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്ബയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും.താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നു.എന്നാൽ ഇതുവരെ ഫലം

Read more

ബാഴ്സ യുവസൂപ്പർ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിൽ ചെൽസി!

ഈ സീസണിൽ എഫ്സി ബാഴ്സലോണക്ക് നിർണായക പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവസൂപ്പർതാരമാണ് ഗാവി.ബാഴ്സയുടെ പരിശീലകനായ സാവിക്ക് കീഴിൽ താരം സ്ഥിര സാന്നിധ്യമാണ്.പതിനേഴ് വയസ്സുള്ള ഗാവി ഈ ലാലിഗയിൽ 17

Read more

റയൽ വിടാനൊരുങ്ങി ഈഡൻ ഹസാർഡ്!

റയലിന്റെ പുതിയ പരിശീലകനായി എത്തിയ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് സൂപ്പർ താരം ഈഡൻ ഹസാർഡിന് ലഭിക്കാറുള്ളത്.സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിയിലോ ഫൈനലിലോ

Read more

ബാഴ്സ സൂപ്പർ താരത്തെ റാഞ്ചാൻ പ്രീമിയർ ലീഗ് വമ്പൻമാർ,നോട്ടമിട്ട് റയലും!

പുതിയ പരിശീലകനായ സാവിക്ക് കീഴിൽ ഒരു മികച്ച ടീമിനെ പടുത്തുയർത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്.ഫെറാൻ ടോറസിനെയും ഡാനി ആൽവെസിനെയും ബാഴ്സ സ്വന്തമാക്കിയിരുന്നു.കൂടാതെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ

Read more

ഹാലണ്ട് ബാഴ്സയിലെത്തുന്നത് തടയാൻ പെരസ്!

ബൊറൂസിയയുടെ യുവ സൂപ്പർതാരമായ എർലിംഗ് ഹാലണ്ട് ക്ലബ്‌ വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.പക്ഷെ താരം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ഉടൻ തന്നെ ഉണ്ടാവുമെന്ന്

Read more

ഡിബാല യുവന്റസ് വിടുന്നു? നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പൻമാർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൌലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നിരന്തരം യുവന്റസ് നടത്തിയിരുന്നു. പലപ്പോഴും

Read more

കാര്യങ്ങൾ വ്യക്തമാവുന്നു, കൂട്ടീഞ്ഞോക്കായി ലിവർപൂളും രംഗത്ത്!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ബാഴ്‌സ പുതുതായി സ്വന്തമാക്കിയ ഫെറാൻ ടോറസിനെ

Read more

ഡെംബലെയെ ഉൾപ്പെടുത്തി യുണൈറ്റഡ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ!

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിരക്കിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. ഫെറാൻ ടോറസിനെ ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന് ബാഴ്‌സയുടെ പ്രസിഡന്റായ

Read more

ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുമോ? തുറന്ന് പറഞ്ഞ് ഏജന്റ്!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രൂപത്തിലാണ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ 14 ഗോളുകൾ നേടാൻ

Read more