മാഴ്സെലോയെ സമീപിച്ച് ജർമ്മൻ വമ്പൻമാർ,ലീഗ് വണ്ണിൽ നിന്നും സിരി എയിൽ നിന്നും ഓഫറുകൾ!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ നിലവിൽ ഫ്രീ ഏജന്റാണ്. കഴിഞ്ഞ സീസണോടു കൂടിയായിരുന്നു മാഴ്സെലോ റയൽ മാഡ്രിഡ് വിട്ടത്. ഇതുവരെ ഒരു പുതിയ ക്ലബ്ബിനെ കണ്ടെത്താൻ
Read more