പിഎസ്ജി വിടണമെന്നറിയിച്ച് പോച്ചെട്ടിനോ, ലക്ഷ്യം റയൽ?
താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് പിഎസ്ജിയെ അറിയിച്ച് മൗറിസിയോ പോച്ചെട്ടിനോ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ തനിക്ക്
Read more









