സൂപ്പർ സബ്ബായി റിച്ചാർലീസൺ,ഗോളും അസിസ്റ്റുമായി ടീമിനെ വിജയിപ്പിച്ചു!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമും ഷെഫീൽഡ് യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. വളരെ ആവേശകരമായ ഒരു മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 73ആം മിനിറ്റിൽ ഷെഫീൽഡ്
Read more