റയലിന് തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരം ഒരു മാസം പുറത്ത്!
റയൽ മാഡ്രിഡിന്റെ മധ്യനിര താരമായ ടോണി ക്രൂസിന്റെ സേവനം ഈ സീസണിന്റെ തുടക്കത്തിൽ ലഭിച്ചേക്കില്ല. താരത്തിന് പരിക്കേറ്റതായി ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഗ്രോയിൻ ഇഞ്ചുറിയാണ് ടോണി ക്രൂസിനെ പിടിപെട്ടിരിക്കുന്നത്.
Read more