തോക്കിന് പകരം പന്തിനെ ആയുധമാക്കിയവൻ, മരണത്തെ അതിജീവിച്ചവൻ, തിയാഗോ സിൽവക്ക് വിശേഷണങ്ങളേറെ !

തന്റെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരും തോറും എയ്ഞ്ചല മരിയയുടെ മനസ്സിൽ ആധി പെരുകുകയായിരുന്നു. ജനിക്കുന്നത് ആൺകുഞ്ഞായാലൂം പെൺകുഞ്ഞായാലും അവരെയെങ്ങനെ വളർത്തുമെന്നാലോചിച്ച് അവർ അസ്വസ്ഥരായി. പട്ടിണി കൊണ്ടും

Read more

തിയാഗോ സിൽവക്കും ആദ്യമത്സരം നഷ്ടമായേക്കും? ചെൽസിക്ക് തിരിച്ചടി !

ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച ചെൽസി ഏറെ പ്രതീക്ഷകളോടെയാണ് പുതിയ പ്രീമിയർ ലീഗ് സീസണിനെ വരവേൽക്കുന്നത്. ആക്രമണനിരയിലേക്ക് ടിമോ വെർണർ, കായ് ഹാവെർട്സ്, ഹാകിം സിയെച്ച് എന്നിവരെ

Read more

തിയാഗോ സിൽവയുടെ പരിചയസമ്പത്താണ് തങ്ങൾക്ക് പ്രധാനമെന്ന് ലംപാർഡ് !

തിയാഗോ സിൽവയുടെ പരിചയസമ്പത്താണ് ചെൽസിക്ക് ഏറെ പ്രധാനപ്പെട്ടതെന്ന് പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. കഴിഞ്ഞ ദിവസം ചെൽസിയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ലംപാർഡ് സിൽവയെ പറ്റി കൂടുതൽ

Read more

ഒഫീഷ്യൽ : തിയാഗോ സിൽവ ഇനി ചെൽസിയുടെ പ്രതിരോധകോട്ട കാക്കും !

അങ്ങനെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ഔദ്യോഗികസ്ഥിരീകരണം വന്നിരിക്കുന്നു. പിഎസ്ജിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയെ തങ്ങൾ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിച്ചതായി ചെൽസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തങ്ങളുടെ സോഷ്യൽ

Read more

മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി, പിഎസ്ജി ആരാധകരോട് സിൽവ വിടചൊല്ലി !

പിഎസ്ജിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയുടെ കരാറിന്റെ കാലാവധി അവസാനിക്കുകയും താരത്തെ കയ്യൊഴിയാൻ പിഎസ്ജി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ശേഷം താരം

Read more

രണ്ട് വർഷത്തെ കരാർ, സിൽവ ചെൽസിയിലേക്ക് തന്നെയെന്ന് ഉറപ്പാവുന്നു !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരമായിരുന്നു തിയാഗോ സിൽവയുടെ പിഎസ്ജി ജേഴ്സിയിലുള്ള അവസാനമത്സരം. അതിന് ശേഷം താരം വിടവാങ്ങൽ പ്രസംഗം നടത്തുകയും ഫ്രീ ഏജന്റ് ആവുകയും ചെയ്തിരുന്നു.

Read more

സിൽവ കപ്പുയർത്തണമെന്ന് ആഗ്രഹിച്ചിരുന്നു, നിരാശയോടെ മാർക്കിഞ്ഞോസ് പറയുന്നു !

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നം ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. ഇന്നലെ നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നെയ്മറും കൂട്ടരും കിരീടം അടിയറവ്

Read more

പടിയിറങ്ങുന്നത് പിഎസ്ജിയിൽ നിന്ന് മാത്രം, വേൾഡ് കപ്പ് കളിക്കണം: വേദനയോടെ സിൽവ പറയുന്നു !

എട്ട് വർഷക്കാലം പിഎസ്ജിയുടെ പ്രതിരോധക്കോട്ടയിൽ അടിയുറച്ച സാന്നിധ്യമായി നിലകൊണ്ട തിയാഗോ സിൽവ ഒടുക്കം പിഎസ്ജിയുടെ പടികളിറങ്ങി. പക്ഷെ വേദനകളോടെയാണെന്ന് മാത്രം. കയ്യെത്തുംദൂരത്ത് ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെട്ടതിന്റെ ഹൃദയം

Read more

തിയാഗോ സിൽവക്ക് വേണ്ടി ഓഫർ നൽകാനൊരുങ്ങി ചെൽസി !

എട്ട് വർഷം പിഎസ്ജിയുടെ പ്രതിരോധകോട്ടയിൽ നിർണായകസാന്നിധ്യമായി നിലകൊണ്ട തിയാഗോ സിൽവ ഈ സീസണിന് ശേഷം പിഎസ്ജിയിൽ ഉണ്ടാവില്ല എന്നറിയിച്ചിരുന്നു. താരത്തിന് ക്ലബ് വിടാൻ താല്പര്യമില്ലെങ്കിലും സിൽവയുടെ കരാർ

Read more

പിഎസ്ജി വിടാൻ താല്പര്യമില്ല, ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കാനുമില്ല, സിൽവ പറയുന്നു !

ഇന്നലെ പിഎസ്ജിയുടെ വലകാത്ത റിക്കോക്ക് വലിയ രീതിയിലുള്ള ഭീഷണികൾ ഒന്നും വരാതിരിക്കാനുള്ള പ്രധാനകാരണങ്ങളിലൊരാൾ ക്യാപ്റ്റൻ തിയാഗോ സിൽവയായിരുന്നു. സാധാരണ പോലെ തന്നെ പ്രതിരോധനിരയിൽ താരം മികവ് പുലർത്തി.

Read more