എംബപ്പേ റയലിലേക്ക് വരണം :അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമയോണി.
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവിയിലെ അനിശ്ചിതത്വം ഇതുവരെ മാറിയിട്ടില്ല. ഏതുവിധേനയും അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് പിഎസ്ജി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ എംബപ്പേ ഇതുവരെ അതിന് സമ്മതം
Read more