ലാലിഗയും പ്രീമിയർ ലീഗും തമ്മിലുള്ള വിത്യാസമെന്ത്? മാർഷ്യൽ പറയുന്നു!
ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യുണൈറ്റഡിന്റെ സൂപ്പർ താരമായിരുന്ന ആന്റണി മാർഷ്യൽ ക്ലബ് വിട്ടു കൊണ്ട് സെവിയ്യയിലേക്ക് ചേക്കേറിയത്.യുണൈറ്റഡിൽ അവസരങ്ങൾ ലഭിക്കാത്തതിൽ താരം അതൃപ്‌തനായിരുന്നു.തുടർന്നാണ് താരം
Read more