സലാ, മാനേ, ഫിർമിനോ : റെക്കോർഡുകൾ ഭേദിച്ച് ലിവർപൂളിന്റെ ത്രയം!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻ ജയം നേടാൻ കരുത്തരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ വാട്ട്ഫോർഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം
Read more