ഫ്രീകിക്ക് മെച്ചപ്പെടുത്താൻ ആരൊക്കെയാണ് സഹായിച്ചത്?രണ്ട് ഇതിഹാസങ്ങളെ പറഞ്ഞ് മെസ്സി!
കരിയറിന്റെ തുടക്കത്തിൽ ലയണൽ മെസ്സിക്ക് ഫ്രീകിക്ക് ഗോളുകളിൽ അത്ര മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരികയായിരുന്നു. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും
Read more