ഞാനാകെ തകർന്നിരിക്കുകയാണ് :തുറന്ന് പറഞ്ഞ് റോഡ്രിഗോ!
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം മാഡ്രിഡിന് വേണ്ടി പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോക്ക് സാധിച്ചിരുന്നു.17 ഗോളുകളും 9 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ക്ലബ്നോടൊപ്പം ചാമ്പ്യൻസ് ലീഗും
Read more