അർജന്റൈൻ താരത്തിന്റെ ഹാട്രിക്കിൽ അർജന്റൈൻ ടീമിനെ മലർത്തിയടിച്ച് ബ്രസീലിയൻ ടീം!

സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബർട്ടഡോറസിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഫ്ലൂമിനൻസ്

Read more

ഒരേ മത്സരത്തിൽ അർജന്റീനയുടെയും റിവർ പ്ലേറ്റിന്റെയും ഗോൾകീപ്പറായി അർമാനി!

കഴിഞ്ഞ പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. തിയാഗോ അൽമാഡ,ലയണൽ മെസ്സി എന്നിവരായിരുന്നു അർജന്റീനയുടെ ഗോളുകൾ നേടിയത്. ഈ മത്സരത്തിന്

Read more

അർജന്റീനയിലെത്തുമോ? വ്യക്തമായ പ്രതികരണവുമായി സുവാരസ്‌!

ഈ കഴിഞ്ഞ സീസണോടുകൂടി ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസിന്റെ ക്ലബുമായുള്ള കരാർ അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ താരം ഫ്രീ ഏജന്റായി കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിനോട് വിട പറഞ്ഞിരുന്നു.

Read more

സുവാരസിനെ അർജന്റീനയിൽ കളിപ്പിക്കണം, ശ്രമങ്ങൾ തുടരുന്നു!

ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ഫ്രീ ഏജന്റായി കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് വിടാനുള്ള ഒരുക്കത്തിലാണ്. നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ എങ്ങോട്ട്

Read more

ഗോളിലാറാടി ജൂലിയൻ ആൽവരസ്,മാഞ്ചസ്റ്റർ സിറ്റിക്കും അർജന്റീനക്കും ആഹ്ലാദം!

ഇന്നലെ കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ എട്ട് ഗോളുകൾക്കായിരുന്നു റിവർപ്ലേറ്റ് അലിയൻസ ലിമയെ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ സ്ട്രൈക്കറായ ജൂലിയൻ ആൽവരസ് ഗോളിലാറാടിയതാണ് ഇത്തരത്തിലുള്ള ഒരു വമ്പൻ

Read more

ജൂലിയൻ ആൽവെരസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ ക്ലബുകൾ!

അർജന്റീനയുടെ യുവസൂപ്പർ സ്ട്രൈക്കറായ ജൂലിയൻ ആൽവരസ് ഈ സീസണിൽ മിന്നും ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ക്ലബായ റിവർപ്ലേറ്റിന് വേണ്ടി താരം ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്.ഈ സീസണിലെ

Read more

അർജന്റൈൻ ഡിഫൻഡർ ഇനി സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി കളിക്കും!

അർജന്റീനയുടെ പ്രതിരോധനിര താരമായ ഗോൺസാലോ മോണ്ടിയേൽ ഇനി സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക്‌ വേണ്ടി കളിക്കും. താരത്തെ സൈൻ ചെയ്ത കാര്യം സെവിയ്യ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അർജന്റൈൻ

Read more

കോപ്പ ലിബർട്ടഡോറസ് സെമി, അർജന്റൈൻ ക്ലബ്ബിനെ തകർത്തു വിട്ട് ബ്രസീലിയൻ ക്ലബ് !

കോപ്പ ലിബർട്ടഡോറസ് സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ ഉജ്ജ്വലവിജയം നേടി ബ്രസീലിയൻ ക്ലബ് പാൽമിറാസ്. ഇന്നലെ നടന്ന മത്സരത്തിൽ അർജന്റൈൻ ക്ലബ് റിവർപ്ലേറ്റിനെയാണ് പാൽമിറാസ് തകർത്തു വിട്ടത്.

Read more