അത് വെറും മാർക്കറ്റിംഗ് തന്ത്രം, നെയ്മറെ ബാഴ്സയിലെത്തിക്കുമെന്ന വാഗ്ദാനത്തോട് റിവാൾഡോ പ്രതികരിക്കുന്നു !
കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥിയായ എമിലി റൗസാദ് നെയ്മറെ തിരികെ ബാഴ്സയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തത്. താൻ വിജയിക്കുകയാണെങ്കിൽ നെയ്മറെ തിരികെ ബാഴ്സയിൽ എത്തിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചത്.
Read more