വിനി ബാലൺഡി’ഓർ നേടിയേക്കാം, പക്ഷേ ആറ്റിറ്റ്യൂഡ് മാറ്റണം:റിവാൾഡോ
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്ലെയർ ഓഫ്
Read more