ആഗ്രഹങ്ങളുടെ അഭാവം : എവെർടൺ വിട്ടു കൊണ്ട് ടോട്ടൻഹാമിൽ എത്താനുള്ള കാരണം പറഞ്ഞ് റിച്ചാർലീസൺ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ എവെർടൺ വിട്ടുകൊണ്ട് ടോട്ടൻഹാമിൽ എത്തിയത്. താരത്തിന് വേണ്ടി വലിയൊരു തുക തന്നെ സ്പർസ് ചിലവഴിച്ചിരുന്നു. നാല് വർഷക്കാലം
Read more