ബ്രൂണോക്ക് ലഭിക്കുന്നത് അനാവശ്യ വിമർശനം:പിന്തുണച്ച് ഹൊയ്ലുണ്ട്
ഈ സീസണിൽ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ നടത്തിയിട്ടുള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.ഈ സീസണിൽ ഇനി ഒരേയൊരു കിരീട സാധ്യത മാത്രമാണ്
Read more