ലക്ഷ്യം കിരീടം നിലനിർത്തൽ,UCL ൽ സിറ്റി ഇന്നിറങ്ങുന്നു,സാധ്യത ഇലവൻ ഇതാ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർഗ്രേഡാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.
Read more