വീണ്ടും ഗോളുമായി ഡെമ്പലെ,ബാഴ്സക്ക് വിജയം!
ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂയോർക്ക് റെഡ് ബുൾസിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ഡെമ്പലെയും ഡീപേയുമാണ് ബാഴ്സക്ക്
Read more